പാചകവാതക ബുക്കിങ്ങിന്  പുതിയ നമ്പറുകള്‍ 

0

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിനായി, ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നീ ഐ.വി.ആര്‍.എസ്. നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഈ നമ്പറുകള്‍ 5 വര്‍ഷമായി നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്പര്‍ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമൂലമാണിത്. മിസ്ഡ് കോള്‍ ബുക്കിംഗ് 7710955555,വാട്‌സാപ്പ് ബുക്കിംഗ് 1800224344. കൂടാതെ യു.പി.ഐ ആപ്പുകള്‍ വഴിയും ബുക്കിംഗ് പണമടയ്ക്കാനുള്ള സേവനങ്ങള്‍ ലഭ്യമാണ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!