റോഡിന്റെ ഉദ്ഘാടനം

0

നവീകരിച്ച ചുള്ളിയോട്-കൃഷ്ണപുരം-പാടിപറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പത്മനാഭന് സ്വീകരണവും നല്‍കി. കോണ്‍ഗ്രസ് പാടിപറമ്പ് ബൂത്ത് പ്രസിഡന്റ് ബാബു മാറ്റുരത്ത് അദ്ധ്യക്ഷത വഹിച്ചു.രാമചന്ദ്രന്‍ പുളിനാക്കുഴി,പത്രോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!