മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ തീരുമാനം. വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറിനാണ് അന്വേഷണ ചുമതല.ഇത് സംബന്ധിച്ച ഉത്തരവ്…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പയിനുമായി എസ്.എഫ്.ഐ

ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ മുഴുവന്‍ കോളേജ് യൂണിറ്റ് കമ്മിറ്റികളുടെയും പ്രാദേശിക ലോക്കല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ എസ്.എഫ്.ഐ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പയിന്‍…

‘ നിറവ് ‘ ഗോത്ര സാംസ്‌കാരിക ഉത്സവം

കേരളത്തിലെ ട്രൈബല്‍ ലൈബ്രറികളിലെ പ്രതിനിധികളും വയനാട്ടിലെ ആദിവാസി വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് മാര്‍ച്ച് 12,13 തീയ്യതികളില്‍ കല്‍പ്പറ്റ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിറവ് എന്ന പേരില്‍ ഗോത്ര സാംസ്‌കാരിക ഉത്സവം…

സി.കെ പത്മനാഭന്‍ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

നെന്മേനി പഞ്ചായത്തിലെ 11-ാമത് പ്രസിഡണ്ടായി യു.ഡി.എഫ്.ലെ സി.കെ പത്മനാഭനെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്കാണ് സി.കെ പത്മനാഭന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഏകകണ്ഠമായതിനാല്‍ എല്‍.ഡി.എഫ് വിട്ടു…

പരിവര്‍ത്തന ഉത്തരമേഖലയാത്ര കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി

കേരളം ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ എക്കാലത്തും മാവോയിസ്റ്റുകള്‍ക്ക് ഒപ്പമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നടത്തുന്ന പരിവര്‍ത്തന യാത്രയുടെ ഉത്തരമേഖലയാത്രക്ക് കല്‍പ്പറ്റയില്‍…

വിദ്യാര്‍ത്ഥിനിക്ക് സഹായഹസ്തവുമായി ക്ഷേത്ര കമ്മിറ്റി

മാനന്തവാടി: ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥിനിക്ക് പെരുവക ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്ര കമ്മിറ്റിയുടെ സഹായഹസ്തം. ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമയ്ക്കാണ് മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി സഹായവുമായി എത്തിയത്. ക്ഷേത്ര…

റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു

കോറോം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവില്‍പുഴ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. എം.എല്‍.എ ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു. നിരവില്‍പുഴ…

ഡബ്ല്യു.ഒ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

കമ്പളക്കാട്: പറളിക്കുന്ന് ഡബ്ല്യു.ഒ.എല്‍.പി സ്‌കൂളിന്റെ 67-ാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന സ്‌കൂളിന്റെ വാര്‍ഷികാഘോഷം പ്രദേശത്തെ നാട്ടുകാരുടെ…

കേബിള്‍ ടി.വി സംയുക്ത സമര സമിതി കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വൈദ്യുതപോസ്റ്റ് വാടക അന്യായമായി വര്‍ദ്ധിപ്പിക്കുന്ന കെ.എസ്.ഇ.ബി നടപടിയില്‍ പ്രതിഷേധിച്ച് കേബിള്‍ ടിവി സംയുക്ത സമര സമിതി ജില്ലാ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വൈദ്യുത പോസ്റ്റ് വാടക കുറക്കുക, കെ.എസ്ഇബിയുടെ…

പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപെട്ടു

കല്‍പ്പറ്റ നിരവധി കവര്‍ച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു. വൈത്തിരി തളിപ്പുഴ ലക്ഷംവീട് കോളനിയിലെ മായന്‍ മരക്കാര്‍ വീട്ടില്‍ അബുവിന്റെ മകന്‍ ഷാനിബ് (23) ആണ് പോലീസ് കസ്റ്റഡില്‍ നിന്നും രക്ഷപ്പെട്ടത്. മുന്‍പ് ജയില്‍ വാസം…
error: Content is protected !!