പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപെട്ടു

0

കല്‍പ്പറ്റ നിരവധി കവര്‍ച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു. വൈത്തിരി തളിപ്പുഴ ലക്ഷംവീട് കോളനിയിലെ മായന്‍ മരക്കാര്‍ വീട്ടില്‍ അബുവിന്റെ മകന്‍ ഷാനിബ് (23) ആണ് പോലീസ് കസ്റ്റഡില്‍ നിന്നും രക്ഷപ്പെട്ടത്. മുന്‍പ് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!