കേരളം ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ എക്കാലത്തും മാവോയിസ്റ്റുകള്‍ക്ക് ഒപ്പമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നടത്തുന്ന പരിവര്‍ത്തന യാത്രയുടെ ഉത്തരമേഖലയാത്രക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും വികസനം സാധ്യമാക്കാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ആരോട രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.