ടെര്‍മിനേറ്ററിന്റെ ഇരുണ്ടവിധി

യാദൃശ്ചികമായിട്ടാണെങ്കിലും ആകാശഗംഗയുടെ രണ്ടാം ഭാഗം മലയാളത്തിലും ടെര്‍മിനേറ്റര്‍ സീരിസിലെ പുതിയ സിനിമ ഹോളിവുഡിലും റിലീസ് ചെയ്യപ്പെട്ടത് ഒരേ ദിവസമായിരുന്നു.ഡാര്‍ക്ക് ഫെയ്റ്റ് എന്നാണ് പുതിയ ടെര്മിനേറ്ററുടെ ശീര്‍ഷകം. നിര്‍ഭാഗ്യമെന്നു പറയട്ടെ…

പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൊഴിലുറപ്പ് കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോറോം പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ എന്‍ആര്‍ഇജിഎ ജില്ലാ…

നിരോധിത പാന്‍ മസാലയുമായി ആസാം സ്വദേശികള്‍ പിടിയില്‍

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റില്‍ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പാന്‍ മസാലയുമായി ആസാംസ്വദേശികള്‍ പിടിയില്‍.ആസാം സ്വദേശികളായ ഇനാമുള്‍ഹുസൈന്‍ (28) അബുബക്കര്‍ സിദ്ധീഖ് (44), എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപയോളം…

മലയാള ഭാഷ വാരാഘോഷം സമാപിച്ചു.

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷ വാരാഘോഷം സമാപിച്ചു.ഡോ.എപിജെ അബ്ദുള്‍കലാം മൊമ്മോറിയല്‍ ഹാളില്‍ വാരാഘോഷ സമാപന സമ്മേളനവും സെമിനാറും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍…

വിളംബരജാഥ സംഘടിപ്പിച്ചു.

നവംബര്‍ 10,11 തീയതികളില്‍ വെള്ളമുണ്ടയില്‍ നടക്കുന്ന കേരള കര്‍ഷക സംഘം ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം വിളംബരജാഥ സംഘടിപ്പിച്ചു.വിളംബര ജാഥയ്ക്ക് ജസ്റ്റിന്‍ ബേബി,പി.കെ സുരേഷ്,പി.ജെ ആന്റണി,എം.മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പെരുമ്പാമ്പിനെയും അണലിയേയും പിടികൂടി.

വെള്ളമുണ്ട കണ്ടത്തുവയലില്‍ നിന്ന് പെരുമ്പാമ്പിനെയും അണലിയേയും പിടികൂടി. ഇന്ന് വൈകുന്നേരമാണ് നാട്ടുകാര്‍ പ്രദേശത്ത് പാമ്പുകളെ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരിയ സ്വദേശിയും വനംവകുപ്പ് ജീവനക്കാരനുമായ സുജിത്ത് സ്ഥലത്തെത്തി പാമ്പുകളെ…

ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി.

ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനം നിര്‍ത്തിവെച്ച വയനാട് ജില്ലയിലെ നാല് ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ക്വാറികള്‍ സ്ഥിതിചെയ്യുന്ന…

ഫലങ്ങള്‍ തത്സമയം നല്‍കാന്‍ ലിറ്റില്‍ കൈറ്റ്‌സ്

വയനാട് ജില്ലാ കായിമേളയുടെ തത്സമയ ഫലങ്ങള്‍ ആതിഥേയരായ പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.അദ്ധ്യാപകരുടെ സഹായത്തോടെയാണ് കൈറ്റ്‌സിലെ 10 ഓളം വിദ്യാര്‍ത്ഥികള്‍ ഒരൊറ്റ…

ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രാക്കിലും ഹഡില്‍

വയനാട് ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രാക്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന എ.ടി.ഇ യുടെ ഹഡില്‍ ഒരുക്കി ജില്ലാ സ്‌കൂള്‍ കായികമേള ശ്രദ്ധയാര്‍ജ്ജിച്ചു.ജില്ലാ പഞ്ചായത്താണ് ഹഡിലിനായി ഫണ്ട് അനുവദിച്ചത്.മുന്‍…

ലോംഗ് ജംപില്‍ അഞ്ചാം തവണയും ജോസ്ന ഏലിയാസ്

വയനാട് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ലോംഗ് ജംപില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മീനങ്ങാടി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജോസ്ന ഏലിയാസ്.സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ 4.50…
error: Content is protected !!