Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Movie
ആറാട്ട് ആഘോഷമാക്കാന്‍ ആരാധകര്‍
മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിസര്‍വേര്‍ഷന്‍ കേരളത്തില്‍ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയറ്ററുകളില്‍ എത്തുന്നത്.…
മരക്കാര്‍ ആമസോണ്‍ പ്രൈമിലേക്ക്, ഒടിടി റിലീസ് പ്രഖ്യാപിച്ചു
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം…
‘തേങ്ങുമീ വീണയിയില്‍’ അനിയത്തിപ്രാവിലെ ആരും കേള്‍ക്കാത്ത ഗാനം 24 വര്‍ഷത്തിന് ശേഷം റിലീസ്…
ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ വലിയ തരംഗം സൃഷ്ട്ടിച്ച സിനിമയാണ് അനിയത്തിപ്രാവ്. ഇപ്പോഴിതാ 24 വര്‍ഷത്തിന് ശേഷം ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ആരും കേള്‍ക്കാത്ത ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത സംവിധായകനായ ഔസേപ്പച്ചന്‍.…
47ാം ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി ഇളയദളപതി.മാസ് ലുക്കുമായി ‘ബീസ്റ്റ്’…
47ാം ജന്മദിനമാഘോഷിക്കുകയാണ് ആരാധകരുടെ സ്വന്തം ഇളയദളപതി വിജയ്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മാസ് ലുക്കിലുള്ള വിജയുടെ ചിത്രമാണ്…
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം…
‘കന്നിപ്പാടം’ എസ്തര്‍ അനിലിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസാവുന്നു
'കന്നിപ്പാടം'എന്ന ഗാനം റിലീസിംഗിനൊരുങ്ങുന്നു.പ്രശസ്ത സിനിമാ താരം എസ്തര്‍ അനിലിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്. വയനാട്ടുകാരിയായ രാജേശ്വരി എന്ന കെ.ബി രാജി രചിച്ച് പ്രശസ്ത ഓടക്കുഴല്‍ വാദ്യകലാകാരന്‍ കൃഷ്ണദാസ് പനമരം…
നാല് ഭാഷകളിൽ എത്തുന്ന “ബനേർഘട്ട”; ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ബനേർഘട്ട'. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തിൽ…
കുഞ്ഞനന്തന്‍ മാസ്റ്ററെ അനുസ്മരിച്ചു
കവിയും,സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ.പി കുഞ്ഞനന്തന്‍ മാസ്റ്ററുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മലയാള ഐക്യവേദി വയനാട് ജില്ലാ സമിതി ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനവും, കവിയരങ്ങും സംഘടിപ്പിച്ചു.പ്രമുഖ കവി പി.പി ശ്രീധരനുണ്ണി അനുസ്മരണ…
അമീറ രണ്ടാമത്തെ പാട്ട് റിലീസായി
മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന അമീറയുടെ രണ്ടാമത്തെ പാട്ട് റിലീസായി.ഗുഡ്‌വില്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6 മണിക്കാണ് റിലീസായത്. " മലയോരമം വെയിൽ കായുന്നേ " എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായത്രി…
ഷെയിൻ നിഗം ചിത്രം “ബർമുഡ”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബർമുഡ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. "കാണാതായതിൻ്റെ ദുരൂഹത" എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ്ലുക്ക്…