വിളംബരജാഥ സംഘടിപ്പിച്ചു.
നവംബര്‍ 10,11 തീയതികളില്‍ വെള്ളമുണ്ടയില്‍ നടക്കുന്ന കേരള കര്‍ഷക സംഘം ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം വിളംബരജാഥ സംഘടിപ്പിച്ചു.വിളംബര ജാഥയ്ക്ക് ജസ്റ്റിന്‍ ബേബി,പി.കെ സുരേഷ്,പി.ജെ ആന്റണി,എം.മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.