പെരുമ്പാമ്പിനെയും അണലിയേയും പിടികൂടി.
വെള്ളമുണ്ട കണ്ടത്തുവയലില്‍ നിന്ന് പെരുമ്പാമ്പിനെയും അണലിയേയും പിടികൂടി. ഇന്ന് വൈകുന്നേരമാണ് നാട്ടുകാര്‍ പ്രദേശത്ത് പാമ്പുകളെ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരിയ സ്വദേശിയും വനംവകുപ്പ് ജീവനക്കാരനുമായ സുജിത്ത് സ്ഥലത്തെത്തി പാമ്പുകളെ പിടികൂടുകയായിരുന്നു.