വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും വിതരണം ചെയ്തു

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും വിതരണം ചെയ്തു. മലയാള മിഷന്‍ ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പനമരം ബ്ലോക്ക് പഞ്ചായത്ത്…

ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു.

പൊഴുതന ആനോത്ത് പാപാലമുക്കില്‍ പുഷ്പന്റെ 3 പശുക്കളാണ് ചത്തത്. ഇന്ന് 3.30ഓടെ ഉണ്ടായ ഇടിമിന്നലിലാണ് പശുക്കള്‍ ചത്തത്. ഇടിമിന്നലില്‍ പുഷ്പനും പരിക്കേറ്റു.

നബിദിനഘോഷയാത്രക്ക് മധുരം നല്‍കി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം

നബിദിനഘോഷയാത്രക്ക് മധുരം നല്‍കി തലപ്പുഴ ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. തലപ്പുഴ, ചുങ്കം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന നബിദിനഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പായസം വിതരണം ചെയ്താണ് മതസൗഹാര്‍ദത്തിന്റെ വേദി…

സൗജന്യ പ്രഷര്‍ ഷുഗര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

നബിദിനാഘോഷ പരിപാടികള്‍ക്കൊപ്പം സൗജന്യ പ്രഷര്‍ ഷുഗര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് മാനന്തവാടി ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി നബി ദിനാഘോഷങ്ങളുടെ ഭാഗമായി ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും സഹചാരി റിലീഫ്…

സ്‌നേഹാദരം പരിപാടിയില്‍ ശശി തരൂര്‍ എം.പി പങ്കെടുക്കും

ഷഷ്ടി പൂര്‍ത്തി വര്‍ഷത്തില്‍ ജമാല്‍ സാഹിബിന് ഒരുക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ ഡോ. ശശി തരൂര്‍ എം.പി, ഹൈദരലി തങ്ങള്‍, കനിമൊഴി എം.പി എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട് മുസ്ലിം യതീംഖാനയുടെയും…

മതേതരത്വം സംരക്ഷിക്കണമെന്ന് കാത്തോലിക്കാ ബാവ

ഭാരതത്തിന്റെ പൈതൃകമായ മതേതരത്വം സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാത്തോലിക്കാ ബാവ.എല്ലാ കാലഘട്ടത്തിലും എല്ലാ മതവിഭാഗത്തിലുംപ്പെട്ടവര്‍ ഒരുപോലെ…

ഇന്ന് നബിദിനം: നാടെങ്ങും നബിദിന റാലികളും കലാപരിപാടികളും

ഇന്ന് നബിദിനം. വിശ്വാസികള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491-ാം ജന്മദിനം ആഘോഷിക്കുകയാണ്.ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികളും മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. നബിദിനറാലികളില്‍…

ഫാര്‍മേഴ്‌സ് ക്ലബ്ബ് പത്താം വാര്‍ഷികവും കുടുംബ സംഗമവും

കൂട്ടായ്മയും ഐക്യവുമാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയത്തിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍. തവിഞ്ഞാല്‍ സംഗമം ഫാര്‍മേഴ്‌സ് ക്ലബ്ബ് പത്താം വാര്‍ഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍…

ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. 9, 10, 11 തീയ്യതികളിലായാണ് പെരുന്നാള്‍ നടക്കുന്നത് തിരുന്നാളിനോടനുബന്ധിച്ച് ചികിത്സാ സഹായ ധനവിതരണവും നടക്കും ശനിയാഴ്ച രാവിലെ…

ബൈക്ക് റാലി സംഘടിപ്പിച്ചു

ക്ഷയരോഗ നിര്‍മ്മാജന പരിപാടിയുടെ ഭാഗമായി സമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ അമ്പലവയലില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി അമ്പലവയല്‍ എ.എസ്.ഐ ഫ്‌ലാഗ് ഓഫ് ചെയ്തു മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.കുഞ്ഞിക്കണ്ണന്‍ ടി.ബി.എലിമിനേഷനെ കുറിച്ച്…
error: Content is protected !!