പൊഴുതന ആനോത്ത് പാപാലമുക്കില്‍ പുഷ്പന്റെ 3 പശുക്കളാണ് ചത്തത്. ഇന്ന് 3.30ഓടെ ഉണ്ടായ ഇടിമിന്നലിലാണ് പശുക്കള്‍ ചത്തത്. ഇടിമിന്നലില്‍ പുഷ്പനും പരിക്കേറ്റു.
Sign in
Sign in
Recover your password.
A password will be e-mailed to you.