പട്ടു മരയ്ക്കാര്‍ പുതിയ പോസ്റ്റര്‍

പുറത്തിറങ്ങാനിരിക്കുന്ന മോഹലാല്‍ പ്രിയ ദര്‍ശന്‍ കൂട്ടുകെട്ടിലെ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ ചിത്രം ഒരുങ്ങുന്നത്.ചിത്രത്തില്‍ സിദ്ദിഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു…

റോഡ് നന്നാക്കണം: ഓട്ടോ തൊഴിലാളികള്‍ ധര്‍ണ നടത്തി

വെള്ളമുണ്ട പുളിഞ്ഞാല്‍, വെള്ളമുണ്ട മംഗലശ്ശേരി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു. …

ഗൗതമനും നാണപ്പന്‍ എന്ന കാറും

നാളുകള്‍ക്ക് ശേഷം എത്തുന്ന നീരജ് മാധവന്റെ മാലയാള ചിത്രമാണ് ഗൗതമന്റെ രഥം.നവാഗതനായ ആനന്ദ് മേനോന്റെ സംവിധാനത്തില്‍ ജനിച്ച ചിത്രമാണ് ഗൗതമന്റെ രഥം. പൊതുവെ ആണ്‍കുട്ടികള്‍ക്ക് വാഹനങ്ങളോട് ഇഷ്ടം കൂടുതലാണ്. ചിത്രത്തിലെ നായകനായ ഗൗതമനും കൊച്ചു നാള്‍…

കൊറോണ വൈറസ് ബാധ; ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക്…

സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി വ്യാപിപ്പിക്കും: പി. തിലോത്തമന്‍

വയനാട് ജില്ലയില്‍ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…

സ്വകാര്യബസ് സമരം പിന്‍വലിച്ചു

നാളെ നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍. ഇന്ന് കോഴിക്കോട്ട് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം 21-ലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.…

ശീതീകരണ സംഭരണശാല നാല് വര്‍ഷമായി തുറന്നു പ്രവര്‍ത്തിക്കുന്നില്ല

ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച പഴം പച്ചക്കറി ശീതീകരണ സംഭരണശാല ഉദ്ഘാടനം കഴിഞ്ഞ് നാലുവര്‍ഷം കഴിഞ്ഞിട്ടും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവ്യാപാര വിതരണ കേന്ദ്രത്തില്‍ 45 ലക്ഷം രൂപ മുടക്കി 2016ല്‍ സ്ഥാപിച്ച…

ശ്മശാനത്തില്‍ ഭാഗീകമായി കത്തിക്കരിഞ്ഞ മൃതദേഹം

ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ശ്മശാനത്തില്‍ മൃതദേഹം കണ്ടെത്തി. ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്ന് 11.30യോടെയാണ് കണ്ടത്. സംഭവത്തില്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം…

കുട്ടികളുടെ ബ്ലോക്കിലെ സീലിംഗ് അടര്‍ന്നുവീണു

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ ബ്ലോക്കിലെ പരിശോധനാ ഹാളിന്റെ സീലിംഗ് അടര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല.രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പുതിയ ബ്ലോക്കിന്റെ സീലിംഗാണ് രോഗികളെയും കൂട്ടിയിരുപ്പുകാരെയും പരിഭ്രാന്തരാക്കി അടര്‍ന്നു…

ദേവാലയത്തില്‍ മോഷണം: പ്രതി അറസ്റ്റില്‍

ദേവാലയത്തില്‍ കയറി പള്ളി വികാരിയുടെ പണവും മൊബൈല്‍ ഫോണും എ ടി എം കാര്‍ഡുകളും മോഷ്ടിച്ച ആളെ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തു. ഫറൂക്ക് കരിവാന്‍തുരുത്തി പൂന്തോട്ടത്തില്‍ മനോജ് കുമാര്‍ (53) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ ബത്തേരി സെന്റ് മേരീസ്…
error: Content is protected !!