പട്ടു മരയ്ക്കാര്‍ പുതിയ പോസ്റ്റര്‍

0

പുറത്തിറങ്ങാനിരിക്കുന്ന മോഹലാല്‍ പ്രിയ ദര്‍ശന്‍ കൂട്ടുകെട്ടിലെ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കിയാണ ചിത്രം ഒരുങ്ങുന്നത്.ചിത്രത്തില്‍ സിദ്ദിഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പട്ടു മരയ്ക്കാര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിദ്ദിഖിക്കിന്റെ ക്യാരക്ടര്‍ പോസ്റ്ററിന് ഇതിനോടകം ലഭിച്ചത്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു

https://www.youtube.com/watch?v=yZqQ8C_pEXM

Leave A Reply

Your email address will not be published.

error: Content is protected !!