Sign in
Sign in
Recover your password.
A password will be e-mailed to you.
ബത്തേരി ടൗണ്‍ വൃത്തികേടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി
ബത്തേരിയില്‍ പൊതുഇടങ്ങളില്‍ തുപ്പിയോ മലമൂത്ര വിസര്‍ജ്ജനം ചെയ്തോ വൃത്തികേടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി ഈ മാസം 15 മുതല്‍. ഇതിന്റെ മുന്നോടിയായി ടൗണിലടക്കം സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങി. തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ.…
ശോഭയുടെ മരണം: കേസ് അട്ടിമറിക്കാന്‍ ശ്രമം
കുറുക്കന്‍മൂല കോളനിയിലെ ശോഭയുടെ മരണം സമഗ്ര അന്വേഷണം വേണമെന്ന് കേരള ആദിവാസി ഫോറം.കോളനികളിലെ മദ്യത്തിന്റെ അതിപ്രസരം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇത്തരം കുറ്റങ്ങള്‍ക്ക് കാരണമെന്നും സമരനായിക മാക്ക പയ്യംമ്പള്ളി.കേസ് അട്ടിമറിക്കാന്‍…
ജാതീയ അധിക്ഷേപം: സ്‌കൂള്‍ മാനേജര്‍ക്കെതിരെയും സ്റ്റാഫ്സെക്രട്ടറിക്കെതിരെയും കേസ്
സ്‌കൂള്‍ ടീച്ചറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെയും സ്റ്റാഫ്സെക്രട്ടറിക്കെതിരെയും പോലീസ് കേസെടുത്തു.വെള്ളമുണ്ട എ.യു.പി.സ്‌കൂള്‍ മാനേജര്‍ക്കെതിരെയാണ് അധ്യാപിക കെആര്‍ ഉഷ നല്‍കിയ പരാതിയില്‍ വെള്ളമുണ്ട പോലീസ്…
പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്.
നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. നെല്‍വയല്‍ വിസ്തൃതി വീണ്ടും ഉയര്‍ന്നുതുടങ്ങി. 2016 -17 ല്‍ 1. 7ലക്ഷം ഹെക്ടര്‍ മാത്രമായിരുന്ന…
അരിവാള്‍ രോഗി വിഷം കഴിച്ച് മരിച്ചു.
വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരന്‍ ആറാട്ടുതറ എടമ്പിലാശ്ശേരി വി.എസ് രാധാകൃഷ്ണന്‍(54) ആണ് മരിച്ചത്. അരിവാള്‍ രോഗിയായ മകന്റ് ചികിത്സാര്‍ത്ഥം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. ഭാര്യ:വനജ.മക്കള്‍:നിഥിന്‍…
ഔഷധസസ്യ ശേഖരണം മാതൃകായി അദ്വൈത്
കുരുന്നു ബാല്യത്തിലും ഔഷധസസ്യ ശേഖരണവുമായി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി.ദ്വാരക എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അദ്വൈത് ഹരീന്ദ്രന്‍ ഇതിനകം ശേഖരിച്ചത് 200ലധികം ഔഷധസസ്യ ശേഖരം.ശേഖരണത്തിന് പ്രേരകമായത് സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ക്രിസ്റ്റീനയും…
ജില്ലയില്‍ 2 റോഡുകള്‍ നവീകരിക്കും: മുഖ്യമന്ത്രി
റീബില്‍ഡ്സ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ രണ്ടു റോഡുകള്‍ നവീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…
ശോഭയുടെ മരണം ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി കുറുക്കന്‍ മൂല ,കളപ്പുരക്കല്‍ കോളനിയിലെ ശോഭയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമ യെ പോലീസ് അറസ്റ്റ് ചെയ്തു. കുറുക്കന്‍ മൂല കളപ്പുരക്കല്‍ ,ജിനു ജോസഫിനെയാണ് മാനന്തവാടി സി ഐ എം എം അബ്ദുള്‍ കരീമും സംഘവും…
ശോഭയുടെ മരണം മുഴുവന്‍ പ്രതികളെയും പിടികൂടണം: ആക്ഷന്‍ കമ്മിറ്റി.
കുറുക്കന്‍മൂല കോളനിയിലെ ശോഭയുടെ മരണം മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആക്ഷന്‍ കമ്മിറ്റി.സംശയ സാഹചര്യത്തില്‍ ലഭിച്ച മൊബൈല്‍ ചിപ്പ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ പ്രതികളെയും…
ജവാന്‍മാര്‍ക്കായി അശ്വത്ഥാമ
ചീരാല്‍ എ.യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി അശ്വത്ഥാമ എന്ന പേരില്‍ ഹ്രസ്വചിത്രമൊരുക്കി.
https://www.facebook.com/wayanadvision.tv/videos/186161712628737/
സ്‌ക്കൂളിന്റെ 72 -ാം വാര്‍ഷിക ആഘോഷ…