ചീരാല്‍ എ.യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി അശ്വത്ഥാമ എന്ന പേരില്‍ ഹ്രസ്വചിത്രമൊരുക്കി.
ചീരാല്‍ എ.യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി അശ്വത്ഥാമ എന്ന പേരില്‍ ഹ്രസ്വചിത്രമൊരുക്കി.
Posted by Wayanadvision on Thursday, 6 February 2020
സ്‌ക്കൂളിന്റെ 72 -ാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ കണ്ണിമ ചിമ്മാതെ രാജ്യം കാക്കുന്ന ജവാന്‍മാര്‍ക്കായി ഹ്രസ്വചിത്രം സമര്‍പ്പിക്കും.