അരിവാള്‍ രോഗി വിഷം കഴിച്ച് മരിച്ചു.

0

വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരന്‍ ആറാട്ടുതറ എടമ്പിലാശ്ശേരി വി.എസ് രാധാകൃഷ്ണന്‍(54) ആണ് മരിച്ചത്. അരിവാള്‍ രോഗിയായ മകന്റ് ചികിത്സാര്‍ത്ഥം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. ഭാര്യ:വനജ.മക്കള്‍:നിഥിന്‍ കൃഷ്ണ,വിപിന്‍ കൃഷ്ണ.

Leave A Reply

Your email address will not be published.

error: Content is protected !!