കൊറോണ നിരീക്ഷണത്തില്‍ അയവ്

16 പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ കൊറോണ പ്രതിരോധ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 50 ആയി കുറഞ്ഞു. സിങ്കപ്പൂരില്‍ നിന്നെത്തിയ 2 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്.നേപ്പാള്‍, സൗദി, ജര്‍മനി, യു.എസ്.എ,…

ജീവനി; ഉദ്ഘാടനം 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ മുള്ളന്‍കൊല്ലി പഞ്ചായത്ത് തല ഉദ്ഘാടനം പാടിച്ചിറ പി.എച്ച്.സി. ഓഡിറ്റോറിയത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ വിവിധ സ്‌കൂളുകളിലെ…

കിണറുകള്‍ വറ്റിത്തുടങ്ങി നാട് ശുദ്ധജലക്ഷാമഭീതിയില്‍

വേനല്‍ കനക്കുന്നു; ശുദ്ധജല ക്ഷാമഭീതിയില്‍ ഗോത്രകോളനി. ബത്തേരി നഗരസഭയിലെ ഓടപ്പള്ളം പുതുവീട് പണിയ കോളനിയാണ് ശുദ്ധജല ക്ഷാമഭീതിയില്‍ കഴിയുന്നത്. ആകെയുള്ള കിണര്‍ വറ്റാന്‍ തുടങ്ങിയതാണ് കോളനിക്കാരെ ഭീതിയിലാക്കുന്നത്. എട്ടുകുടുംബങ്ങള്‍…

20ന് സൗജന്യമെഡിക്കല്‍ ക്യാമ്പ്

സുല്‍ത്താന്‍ ബത്തേരി ജെസിഐയും, കോഴിക്കോട് മൈയ്ത്ര ആശുപത്രിയും നഗരസഭയുടെയും ജില്ലാ ആംബുലന്‍സ് അസോസിയേഷന്റെയും സഹകരണത്തോടെ നഗരസഭ ടൗണ്‍ഹാളില്‍ ഈ മാസം 20ന് സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ ബത്തേരിയില്‍…

കര്‍ഷക ദിനാചരണം

മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി അധ്യക്ഷനായുരുന്നു.ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ്…

ഓസ്‌കാര്‍ തിളക്കത്തില്‍ പാരസൈറ്റ

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷയില്‍ തെറ്റില്ലാതെ പാരസൈറ്റും ഉം 1917 എന്ന ചിത്രവും തിളങ്ങി.പാരസൈറ്റ് എന്ന ദക്ഷിണകൊറിയന്‍ ചിത്രം ഇക്കുറി ചരിത്രം കുറിച്ചിരിക്കുകയാണ്. ഏഷ്യയിലെ മികച്ച സിനിമയ്ക്കുള്ള ഓസാകാര്‍ പുരസ്‌കാരം…

സഹായ ഉപകരണങ്ങളുടെ വിതരണം നാളെ

രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങളുടെ വിതരണം നാളെ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി, കല്‍പ്പറ്റ മാനന്തവാടി എന്നിവിടങ്ങളില്‍ നടത്തിയ…

മത്സ്യമാര്‍ക്കറ്റില്‍ പരിശോധന ഇന്ന് വിപണിയില്‍ ഫ്രഷ് മത്സ്യം

മാനന്തവാടി മത്സ്യ മാര്‍ക്കറ്റില്‍ പഴകിയതും രാസവസ്തു ചേര്‍ന്നതുമായ മത്സ്യം വിറ്റുവെന്ന പരാതി. പരിശോധനകള്‍ കര്‍ശനമാക്കി ഫുട് സേഫ്റ്റി വകുപ്പ്. ഫുട് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇന്ന് മാര്‍ക്കറ്റില്‍ പരിശോധന നടത്തി.പരിശോധനക്കായി…

സംസ്ഥാനത്ത് ആദ്യമായി സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് തുടക്കം

സഞ്ചരിക്കുന്ന മൃഗാശുപത്രിക്ക് പനമരം ബ്ലോക്കില്‍ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്കിനു കീഴില്‍ 17 ക്ഷീര സംഘങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കെ.ബി.നസീമ. സഞ്ചരിക്കുന്ന മൃഗാശുപത്രി…

മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആദിവാസി വിഭാഗത്തില്‍പ്പെട്ട നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ശിക്ഷിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ച്ചക്കകം റിപ്പോര്‍ട്ടു നല്‍കണം.ട്രൈബല്‍…
error: Content is protected !!