ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു

0

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. 9 ജില്ലകളില്‍ ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കല്‍പ്പറ്റ

 

Leave A Reply

Your email address will not be published.

error: Content is protected !!