സംസ്ഥാനത്ത് 2,316 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചത് ജില്ലകളില്‍:
കോട്ടയം 279
കോഴിക്കോട് 267
തൃശൂര്‍ 244
എറണാകുളം 231
കൊല്ലം 213
പത്തനംതിട്ട 198
കണ്ണൂര്‍ 178
തിരുവനന്തപുരം 160
മലപ്പുറം 142
ആലപ്പുഴ 98
ഇടുക്കി 92
പാലക്കാട് 77
കാസര്‍ഗോഡ് 73
വയനാട് 64
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.