കര്‍ഷക ദിനാചരണം

0

മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി അധ്യക്ഷനായുരുന്നു.ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, സജി പി.ഡി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങളായ ജീനഷാജി, മുനീര്‍ ആച്ചിക്കുളത്ത്, തോമസ് പാഴൂക്കാല, സി.പി. വിന്‍സെന്റ്, കൃഷി ഓഫീസര്‍ അജില്‍ എം.എസ്. പി.എ. പ്രകാശന്‍, നിഷ ശശി, ജലജ സജി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!