Sign in
Sign in
Recover your password.
A password will be e-mailed to you.
നിലപാട് പുനപരിശോധിക്കണം
രാത്രിയാത്രാ നിരോധനം കോണ്‍ഗ്രസ്സും യു.ഡി.എഫും നിലപാട് പുനപരിശോധിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ.ആന്റണി.മാനന്തവാടിയില്‍ നടന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടിന്റെ വികസന കാര്യത്തില്‍…
കബനി പുഴയോരത്ത് ലഹരിക്കടത്ത്്സജീവം
മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും ബാവലിയിലും, ലഹരി കടത്ത് സംഘങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയതോടെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കബനി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ സജീവമായി. പുഴയില്‍ ജലവിതാനം താഴ്ന്നതോടെയാണ്…
ധീരസഞ്ചാരം പ്രകാശനം ചെയ്തു
വയനാട് മുട്ടില്സ്വദേശിയും അധ്യാപകനുമായ ഡോക്ടര്‍ കെ റ്റി അഷ്റഫ് എഴുതിയ നീതിയുടെ ധീരസഞ്ചാരം എന്ന ജസ്റ്റിസ്ഫാത്തിമാബീവിയുടെ ജീവചരിത്രം ചീഫ്. ജസ്റ്റിസ്.എസ്.മണികുമാര്‍ പ്രകാശനം ചെയ്തു.പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന്…
വെള്ളമുണ്ടയില്‍ ഹര്‍ത്താല്‍
വെള്ളമുണ്ട ടൗണില്‍ പള്ളിവക കെട്ടിടം വാടകക്കെടുത്ത കച്ചവടക്കാരന് അനധികൃതമായി കെട്ടിയ ഷെഡ്ഡ് പള്ളി ഇടവകാംഗങ്ങല്‍ പൊളിച്ചുമാറ്റിയത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളമുണ്ടയില്‍ കടകളടച്ച് ഹര്ത്താലാചരിക്കുന്നു.
വെള്ളമുണ്ട…
എസ് ടി സി ഊര് ഉത്സവം
വെട്ടത്തൂര്‍ ഊര് കേന്ദ്രം സ്പെഷ്യല്‍ ട്യുഷന് സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ ഊര് ഉല്‍സവം നടത്തി. വെട്ടത്തൂര്‍ കോളനിയില്‍ നടന്ന ഊര് ഉല്‍സവത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന നേട്ടങ്ങളുടെ പ്രദര്‍ശനവും കലാപരിപാടികളും സംഘടിപ്പിച്ചു.പെരിക്കല്ലുര്‍…
ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു
വാളേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ടു ദിവസത്തെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവേശകരമായി കിനാവ് 2020 എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ്.14, 15 തീയതികളില്‍ സ്കൂളില്‍ നടന്ന ഗോത്ര സഹവാസക്യാമ്പ്…
മൂപ്പൈനാടിന് പുരസ്കാരം
വയനാട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന
സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്.
2018-19 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ്
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ…
വാര്‍ഷികം ആഘോഷിച്ചു
കല്ലിക്കെണി ഗവണ്മെന്റ് എല്‍ പി സ്കൂളിന്റെ 22-ാമത് വാര്‍ഷിക ആഘോഷവും നിര്‍മാണം പൂര്‍ത്തികരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. സാംസ്കാരിക സമ്മേളനം സി.കെ.ശശിന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്…
സൂക്ഷ്മാസൂത്രണ രേഖ കൈമാറി
ഹരിത സമിതിയുടെ സൂക്ഷ്മാസൂത്രണ രേഖ കൈമാറ്റവും പ്രവര്‍ത്തി ഉദ്ഘാടനവും മാനന്തവാടി നോര്‍ത്ത് വയനാട് ഡിവിഷന് ഓഫീസ് പരിസരത്തെ ഗിബ്സ് ഹാളില്‍ ഒ ആര് കേളു എം എല്‍ എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു അധ്യക്ഷയായിരുന്നു. ഹരിത…
അമ്മ പേരവൈക്ക് വയനാട് ഘടകം
എഐഎഡിഎംകെയുടെ കീഴില്‍ സേവന ജീവകാരുണ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന അമ്മ പേരവൈ സംഘടനയുടെ ഘടകം രൂപീകരിച്ചതായി സംസ്ഥാന സെക്രട്ടറി ഡോ. ജിജോ വെമ്പിലാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.ഇ. ഷാജു എന്നിവര്‍ അറിയിച്ചു. അമ്മ ഹെല്പ് ലൈന്‍ വഴി ആംബുലന്‍സ്…