Browsing Category

Movie

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തി.

സ്വകാര്യ ചാനലിലെ ഒരു പരിപാടി ഷൂട്ടിങ്ങിനാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റീനിലായിരിക്കും.ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് വ്യഴ്യാഴ്ചയാണ് താരം എത്തിയത്. തലസ്ഥാനത്തെ സ്വകാര്യ…

ഗോവന്‍ രാജ്യാന്തര ചലച്ചിത്ര വേദിയില്‍ താരമായി മാര്‍ ക്രിസോസ്റ്റം

ഒടുവില്‍ ആ കീരീടവും മാര്‍ ക്രിസോസ്റ്റം കയ്യടക്കി. ഗോവയില്‍ രാജ്യാന്തര ചലച്ചിത്രാത്സവത്തില്‍ പ്രദര്‍ശിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂര്‍വ മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഡോ ഫിലിപ്പോസ് മാര്‍…

റിലീസിനു മുന്‍പേ മാസ്റ്ററിലെ സീനുകള്‍ ചോര്‍ന്നു

റിലീസിനുമുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13 നാണ് റിലീസ്…

‘ദ ഹണ്ടര്‍’ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

എസ് ഡി ഫിലിംസിന്റെ ബാനറില്‍ പട്ടാള ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി ശ്രീകാന്ത് ദിവാകര്‍ സംവിധാനം  നിര്‍വ്വഹിച്ച 'ദ ഹണ്ടര്‍ ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ആസ്പദമാക്കി ത്രില്ലര്‍ രീതിയിലാണ്…

” മാലിക്ക് ” 2021 മെയ് 13ന് തീയേറ്ററുകളിൽ എത്തും.

ടേക്ക് ഓഫ് - സീ യൂ സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ - ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന " മാലിക്ക് "  മെയ് 13 ന് തിയേറ്ററുകളിൽ  എത്തും . ടേക്ക് ഓഫിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാലിക്ക് . 27 കോടിയോളം മുതൽമുടക്കുള്ള…

തിയറ്ററിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം തിയറ്റർ റിലീസിന്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈദ് റിലീസായി മെയെ 13നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ്…

ദ പ്രീസ്റ്റ് ഉടനെത്തും, വേറിട്ട വേഷത്തില്‍ മമ്മൂട്ടി

മമ്മൂട്ടി വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് റിലീസിനൊരുങ്ങുകയാണ്. പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവാഗതനായ ജോഫിന്‍ ടി…

മരക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷം മലയാളി സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റേണ്ടതായി വന്നു. 2021 മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും നിര്‍മ്മാതാക്കളായ ആശിര്‍വാദ് ഫിലിംസ്ആണ് റിലീസ്…

ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്‌കര്‍ എന്‍ട്രി ലഭിക്കുന്നത്.…

കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ലോക്ക്ഡൗണിന് പിന്നാലെ നിവിന്‍ പോളി നായകനായെത്തുന്ന 'കനകം കാമിനി കലഹം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളോട് കൂടി എറണാകുളത്താണ് ചിത്രീകരണം ആരംഭിച്ചത്.'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന…
error: Content is protected !!