സ്വകാര്യ ചാനലിലെ ഒരു പരിപാടി ഷൂട്ടിങ്ങിനാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റീനിലായിരിക്കും.
ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് വ്യഴ്യാഴ്ചയാണ് താരം എത്തിയത്. തലസ്ഥാനത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിലെത്തിയത്.