‘ദ ഹണ്ടര്‍’ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

0

എസ് ഡി ഫിലിംസിന്റെ ബാനറില്‍ പട്ടാള ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി ശ്രീകാന്ത് ദിവാകര്‍ സംവിധാനം  നിര്‍വ്വഹിച്ച ‘ദ ഹണ്ടര്‍ ‘ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ആസ്പദമാക്കി ത്രില്ലര്‍ രീതിയിലാണ് ചിത്രം്.ശ്രീകാന്ത് ദിവാകര്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് ചിത്രം ഒരുക്കിയത്. അഖിലേഷ് മോഹനാണ് ദ ഹണ്ടറിന്റെ എഡിറ്റിംഗ്.ക്യാമറ: ഷിബിന്‍ നാരായണന്‍.പ്രമുഖ അവതാരകനും ഹ്രസ്വചിത്രങ്ങളിലെ സ്ഥിര സാന്നിധ്യവുമായ ധനേഷ് ദാമോധര്‍,ശ്രീലേഷ്,ജിതേഷ് തമ്പാന്‍,ഷിനോജ്, ,രേഷ്മ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അനീഷ്് കുരുവിള,അമിതാബ് കുമാര്‍ എന്നിവരാണ് നിര്‍മാതാക്കള്‍.

Leave A Reply

Your email address will not be published.

error: Content is protected !!
16:51