ഫോറസ്റ്റ്‌ലീസ് കര്‍ഷകര്‍ മാര്‍ച്ച് 23ന് ദേശീയ പാത ഉപരോധിക്കും
ഫോറസ്റ്റ് ലിസ് കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക ,വാസയോഗ്യമായ വീടും റോഡുകളും അനുവദി ക്കുക,വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫോറസ്റ്റ്‌ലീസ് കര്‍ഷകര്‍ ബത്തേരിയില്‍ ഈ മാസം 23 ന് രാവിലെ 11 മണി മുതല്‍…