Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
S bathery
ഭൂമി തരം മാറ്റുന്നതായി പരാതി
ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കീഴിലുള്ള തൊവരിമല എസ്റ്റേറ്റില്‍ ഫ്രൂട്ടുകള്‍ നടാന്‍ എന്ന പേരില്‍ ഭൂമി തരം മാറ്റുന്നതായി പരാതി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്റ്റേറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഫ്രൂട്ട്‌സ് വെച്ച് പിടിപ്പിക്കണമെന്ന്…
എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ; പ്രതിഷേധം കടുപ്പിച്ച് സിപിഎം മനുഷ്യ ചങ്ങല
ഡിസിസി ട്രഷറര്‍ എന്‍. എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം…
പനമരം ബീവറേജില്‍ മോഷണം
പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ
ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ…
എംഡിഎംഎ യുമായി യുവാവ് പിടിയില്‍
49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടെയാണ്…
ടാറ്റു ഷെഡില്‍ എം.ഡി.എം.എ വില്‍പ്പന: മൂന്ന് യുവാക്കള്‍ പിടിയില്‍
ടാറ്റു ഷെഡില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുമ്പോള്‍ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. മീനങ്ങാടി, പുഴംകുനി, പുത്തന്‍പുരക്കല്‍ വീട്ടില്‍, ജിത്തു പി സുകുമാരന്‍ (29), വാങ്ങാന്‍ ശ്രമിച്ച പുറക്കാടി, പുഴംകുനി, ശ്രീനിലയം…
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ഒരാള്‍ അറസ്റ്റില്‍.
പുല്‍പള്ളി കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.ഇന്ന് പുല്‍പ്പള്ളിയില്‍…
മോഷ്ടാക്കളുടെ ഭീതിയില്‍ വടക്കനാട് ഗ്രാമം
കഴിഞ്ഞദിവസം രാത്രിയാണ് വടക്കാനാട് ഗ്രാമത്തില്‍ മോഷണ പരമ്പര നടന്നത്. ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തി. ആറ് വീടുകളില്‍ നിന്ന് വലിയ ചെമ്പു പാത്രങ്ങളും ആയുധങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളായ ആരംപിള്ളിക്കല്‍ സിജോ, എത്തപ്പാടത്ത് ഷൈജന്‍,…
തെരുവുനായ ശല്യത്തില്‍ വലഞ്ഞ് ബത്തേരി
ടൗണും സമീപപ്രദേശങ്ങളിലും കൂട്ടം കൂടി നടക്കുന്ന തെരുവുനായ്ക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുന്നത് നിത്യസംഭവം.ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന്…
പുല്‍പ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും എഐ ക്യാമറയില്ല.
റോഡ് സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നതിനും നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറാസംവിധാനം വയനാട് ജില്ലയിലെ 27 ഇടങ്ങളില്‍ സ്ഥാപിച്ചെങ്കിലും തിരക്കേറിയ റോഡുകളുള്ള പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി മേഖലയിലേക്ക്…
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുല്‍പ്പളളി ഭാഗത്ത് നിന്നും എത്തുന്ന…