Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
SPORTS
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗോള്‍; അത്ഭുത മനുഷ്യന്‍ മത്തേയൂസിന്റെ നേട്ടവും…
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസിനൊപ്പമെത്തി മെസി. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിന് ഇറങ്ങിയതോടെ ലോകകപ്പിലെ മെസിയുടെ 25ാം മത്സരമായിരുന്നു ഇത്. ഫൈനലില്‍ മെസി ഇറങ്ങുന്നതോടെ ഏറ്റവും…
മെസിയുടെ അര്‍ജന്റീന, മോഡ്രിചിന്റെ ക്രൊയേഷ്യ; ലുസെയ്‌ലില്‍ ‘സെമി’ ക്ലാസിക്ക്
കരിയറിന്റെ സായാഹ്നത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് ഇതിഹാസ താരങ്ങള്‍. ഫൈനലിലെത്തിയിട്ടും സുവര്‍ണ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍. ഇന്ന് ലോകകപ്പ് സെമി ഫൈനല്‍ പോരിനിറങ്ങുമ്പോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍…
ഇംഗ്ലീഷ് സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ചുപട; ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിയില്‍
ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിയില്‍. ഇംഗ്ലീഷ് നായകന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് ജയം. ഫ്രാന്‍സിനായി…
ചരിത്രവിജയവുമായി മൊറോക്കോ; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്‍
ഖത്തര്‍ ലോകകപ്പിലെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. സ്വപ്ന തുല്യമായ പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ ചരിത്രമെഴുതി. ഇതാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയുടെതാണ്…
രക്ഷകനായി എമിലിയാനോ മാര്‍ട്ടിനസ്, ഓറഞ്ച് പടയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായപ്പോള്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മെസിയും സംഘവും. നെതര്‍ലന്‍ഡ്സിന്റെ രണ്ട് കിക്കുകള്‍ എമിലിയാനോ തടഞ്ഞിട്ടപ്പോള്‍ ആറാം വട്ടം ലോകകപ്പ് സെമിയിലേക്ക് അര്‍ജന്റീന എത്തി. ഷൂട്ടൗട്ടില്‍…
കണ്ണീരോടെ മടങ്ങി ബ്രസീല്‍; ക്രൊയേഷ്യ സെമിയില്‍
ക്രൊയേഷ്യക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 21കാരന്‍ റോഡ്രിഗോയെയാണ് ആദ്യ കിക്ക് എടുക്കാന്‍ ടിറ്റെ വിട്ടത്. ബ്രസീലിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റോഡ്രിഗോയ്ക്ക് പന്ത് വലയിലെത്തിക്കാനായില്ല. അവസാന കിക്ക് എടുത്ത മാര്‍ക്വിഞ്ഞോസിന്റെ…
സംഘഗാനം വിധി നിർണ്ണയത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ
സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചതോടെ പരാതികളും തുടങ്ങി.വിധി നിർണ്ണയത്തിലെ അപാകതകളെ കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.ഹയർ സെക്കണ്ടറി വിഭാഗം സംഘഗാനം മലയാളത്തിൽ രണ്ടാം സ്ഥാനം ലഭിച്ച പിണങ്ങോട് ഡബ്ല്യൂഒഎച്എസ്എസിലെ വിദ്യാർത്ഥികളാണ് വിധി…
21കാരന്‍ ഹീറോ, റാമോസിന്റെ ഹാട്രിക്കില്‍ പറങ്കിപ്പട; 6-1ന് സ്വിറ്റ്സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ചു
സ്വിറ്റ്സര്‍ലന്‍ഡിന് എതിരെ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ടീമിന്റെ പ്രകടനത്തെ അത് ബാധിക്കുമോയെന്നാണ് ആരാധകര്‍ക്ക് ആശങ്ക ഉയര്‍ന്നത്. എന്നാല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ…
സ്പെയ്നും മടങ്ങി; ഷൂട്ടൗട്ടില്‍ സ്പാനിഷ് പടയെ തകര്‍ത്ത് മൊറോക്കോ
സ്പെയ്നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ആദ്യമായി ലോകകപ്പിലെ ക്വാര്‍ട്ടറില്‍ കടന്ന് മൊറോക്കോ. നിശ്ചിത സമയത്തും അധിക സമയത്തും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ട് ഉതിര്‍ക്കാന്‍ പ്രയാസപ്പെട്ട് ഇരു ടീമും നിന്നതോടെയാണ് മത്സരം പെനാല്‍റ്റി…
അമേരിക്കയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് ക്വര്‍ട്ടറില്‍
ലോകകപ്പ് ഫുട്ബോളില്‍ അമേരിക്കയെ പരാജയപ്പെടുത്തി നെതര്‍ലന്റ് ക്വാര്‍ട്ടറില്‍. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സിന്റെ വിജയം. മെംഫിസ് ഡീപേ, ഡാലി ബ്ലിന്റ്, ഡെന്‍സര്‍ ഡെംഫ്രീസ് എന്നിവരാണ് നെതര്‍ലന്‍ഡ്സിനായി…