Browsing Category

Mananthavady

പ്രഥമ അക്ഷര പുരസ്‌കാരത്തിന്റെ നിറവില്‍ ഒഴുക്കന്‍ മൂല സര്‍ഗ്ഗാ ഗ്രന്ഥാലയം

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അക്ഷരപുരസ്‌കാരമാണ് വെള്ളമുണ്ട ഒഴുക്കന്‍ മൂല സര്‍ഗ്ഗാ ഗ്രന്ഥാലയത്തെ തേടിയെത്തിയത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അക്ഷര പുരസ്‌കാരം നേടിയ ഒഴുക്കന്‍ മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തില്‍…

മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിന്റെ രണ്ടാമത് ഗദ്ദിക പുരസ്‌കാരം കെ.വി.മോഹനന്

മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിന്റെ രണ്ടാമത് ഗദ്ദിക പുരസ്‌കാരം സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ നിറസാനിധ്യമായ മാനന്തവാടിയിലെ കെ.വി.മോഹനന്. പുരസ്‌ക്കാര സമര്‍പ്പണം മെയ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31 ന്…

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ജൂണ്‍ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന് മൂന്നോടിയായി സ്‌കൂള്‍ അറ്റകുറ്റപണികളും, ശുചീകരണ പ്രവര്‍ത്തികളും നടന്നു വരികയാണ്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ…

മലയോര ഹൈവേ ഡിസംബറോടെ പൂര്‍ത്തിയാവും

മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഡിസംബറോടെ പൂര്‍ത്തിയാവും. ബോയ്സ് ടൗണില്‍ നിന്നും ആരംഭിച്ച് തലപ്പുഴ, മാനന്തവാടി വഴി കോഴിക്കോട് റോഡിലൂടെ നാലാം മൈല്‍, പനമരം, പച്ചിലക്കാട് വരെയും വാളാട് മുതല്‍ കുങ്കിച്ചിറ വരെയും ഉള്ള റോഡുകള്‍ ആണ്…

ശക്തമായ മഴ: വീടിനു മുകളില്‍ മരം വീണു

ശക്തമായ മഴയിലും കാറ്റിലും പടിഞ്ഞാറത്തറ ബാങ്ക് കുന്നില്‍ വീടിനു മുകളില്‍ മരം വീണു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ബാങ്ക്കുന്നിലെ കുഞ്ഞുവീട്ടില്‍ കൃഷ്ണന്റെ ഓടിട്ട വീടിന് മുകളിലേക്ക് സമീപത്തുള്ള കമ്പിളി മരം ഒടിഞ്ഞു വീണത്. സംഭവം നടക്കുമ്പോള്‍…

‘ലൂമിനസ് സ്‌പെക്ട്ര’; ചിത്ര പ്രദര്‍ശനം

ചിത്രകാരി രേഷ്മ ലിസ് വരിക്കാട്ടിന്റെ 'ലൂമിനസ് സ്‌പെക്ട്ര' ചിത്ര പ്രദര്‍ശനം മാനന്തവാടി ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍. പത്ത് ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ എട്ടും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ്. കോവിഡ് കാലത്ത് വരച്ച ചിത്രവും…

നായ്ക്കട്ടി പാലത്തിന് സമീപം 15 മിനിറ്റിനുള്ളില്‍ മറിഞ്ഞത് രണ്ട് ലോറികള്‍

തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടി പാലത്തിന് സമീപം 15 മിനിറ്റിനുള്ളില്‍ രണ്ടുലോറികള്‍ അപകടത്തില്‍പെട്ടു.മൈസൂറില്‍ നിന്ന് പച്ചക്കറിയുമായി എത്തിയ ലോറിയും, മിനിലോറിയുമാണ് അപകടത്തില്‍പെട്ടത്.വളവോടു കൂടിയ ഇറക്കത്തില്‍ നിയന്ത്രണം വീട്ട് ലോറികള്‍…

പൂട്ടിയ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ അവധിക്കാല പഠനം

കുറുവ ദ്വീപില്‍ സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അടച്ചുപൂട്ടിയ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ അവധിക്കാല പഠനം. വര്‍ഷങ്ങളായി കുറുവ ദ്വീപിനോട് ചേര്‍ന്ന് ഹോട്ടല്‍ നടത്തിവരികയായിരുന്ന വി.കെ. ബാബുവാണ് അവധിക്കാലത്ത് പഠനത്തിനായി കുട്ടികള്‍ക്ക്…

ശക്തമായ പ്രതിഷേധം; വേഗതാ ബോര്‍ഡുകള്‍ നീക്കം ചെയ്ത് വനം വകുപ്പ്

ജനവാസ മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച വേഗതാ ബോര്‍ഡുകള്‍ എടുത്തുമാറ്റി. ആനയും, കാട്ടുപോത്തും, പന്നിയും, കടുവയും സഞ്ചരിക്കുന്ന വഴിയാണെന്നും വേഗത കുറച്ച് ശ്രദ്ധിച്ചുപോകണമെന്നുമുള്ള നിര്‍ദ്ദേശമടങ്ങിയ നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ…

മലയോര ഹൈവേ; മാനന്തവാടിയില്‍ മെയ് 17 മുതല്‍ ഗതാഗത നിയന്ത്രണം

മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തും. നഗരത്തിലെ ഗാന്ധിപാര്‍ക്കു മുതല്‍ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള പണി വെള്ളിയാഴ്ച തുടങ്ങും. മലയോര ഹൈവേയുടെ പ്രവൃത്തി…
error: Content is protected !!