പുലിഭീതി ഒഴിയാതെ നെന്‍മേനി

0

കഴിഞ്ഞ രാത്രിയും പുലി വളർത്തുമൃഗത്തെ കൊന്നു. നമ്പ്യാർ കുന്ന് പാറ കൊഴുപ്പ് അരിക്കാട്ടിൽ പീതാംബരൻ്റെ ഒരാടിനെ കൊല്ലുകയും മറ്റൊരാടിനെ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രദേശത്തെ പുലി ഭീതിയകറ്റണമെന്ന ആവശ്യം ശക്തം.

Leave A Reply

Your email address will not be published.

error: Content is protected !!