നാളെ മുതലുള്ള പിഎസ്‌സി പരീക്ഷകള്‍ക്കു മാറ്റമില്ല

0

വിവിധ തസ്തികകളിലേക്കു പിഎസ്‌സി നാളെ മുതല്‍ 30 വരെ നടത്തുന്ന പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈ 22 വരെ നടക്കേണ്ട വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!