ഗോത്രവിഭാഗക്കാരനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം;രണ്ടു പ്രതികള്‍ പിടിയില്‍.
അര്‍ഷിദിനെയും സുഹൃത്ത് അഭിരാമിനെയുമാണ് പിടികൂടിയത്.കല്‍പ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ബസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.കേസിലെ രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.വിഷ്ണു,നബീല്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.