മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്ക് ധനസഹായം

0

ടൗൺഷിപ്പിന് പുറത്ത് താമസിക്കുന്നവർക്കുള്ള ധനസഹായം അനുവദിച്ചു. 107 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. പതിനാറ് കോടി അമ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചത്ടൗൺഷിപ്പ് ലിസ്റ്റിൽ ഉൾപ്പെട്ട 402 കുടുംബങ്ങളിൽ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നൽകിയിരുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!