Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പ്പശാലയും നാളെ
ചൂട്ടക്കടവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും, ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പ്പശാലയും നാളെ 10 മണിക്ക് നടത്തുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൈവവിഭവങ്ങളെക്കുറിച്ച്…
വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: രണ്ട് ആടുകള്‍ ചത്തു
തൃശ്ശിലേരി കാക്കവയല്‍ മാനിയില്‍ കോളനിയിലെ ലീലയുടെ ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. രണ്ട് ആടുകള്‍ ചാവുകയും ഒരാടിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപതോളം തെരുവ് നായ്ക്കളാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് തെരുവുനായ ശല്യം…
പുതുശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം
ആതുര രംഗത്ത് മികച്ച നിലവാരം പുലര്‍ത്തിയതിന് പുതുശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് ആക്രഡിറ്റേഷന്‍ അംഗീകാരം. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജില്‍ നിന്ന് തൊണ്ടര്‍നാട്…
വയോജന സംഗമം മധുരം സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സിഡിഎസ് എന്നിവയുടെ നേതൃത്വത്തില്‍ ബാണാസുര ഡാം പരിസരത്ത് ജില്ലാതല വയോജന സംഗമം 'മധുരം' സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട…
നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു
മാനന്തവാടി നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അസിസ്റ്റന്‍ന്റ് എക്‌സിക്യൂട്ടിവ് ഓഫിസറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു .കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭ നോട്ടിസു നല്‍കിയിട്ടും അനധികൃത നിര്‍മ്മാണങ്ങള്‍…
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ഡോ. ആര്‍ ബിന്ദു
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ദ്വാരക പോളിടെക്നിക്ക് കോളേജില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ്…
അച്ചാമ്മയ്ക്കും മകനും വീടൊരുങ്ങി; താക്കോല്‍ കൈമാറ്റം നാളെ
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു.) എടവക അമ്പലവയലിലെ ചക്കുംകുടി അച്ചാമ്മയ്ക്കും മകന്‍ റോയിക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ നാളെ രാവിലെ 11-ന് ഒ.ആര്‍. കേളു എം.എല്‍.എ. കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത…
പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് മാര്‍ച്ച് 3ന്
എടവക ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായ ഓഞ്ചായിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ഗോത്ര ഫെസ്റ്റ് മാര്‍ച്ച് 3ന് ഞായറാഴ്ച 4 മണിക്ക് മാനന്തവാടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘടിപ്പിക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഊരു…
പുസ്തക പ്രകാശനവും ഇശല്‍ വിരുന്നും ഞായറാഴ്ച
ജില്ലാ സഹകരണ ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ അലി പള്ളിയാല്‍ രചിച്ച രണ്ടാമത്തെ ചെറുകഥാ സാമാഹാരം പാത്തുമാധവ് ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് 7ന് തരുവണ ഗെയിംസിറ്റി ടര്‍ഫില്‍ ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് പുസ്തകം പ്രകാശനം ചെയ്യും.…
മാനന്തവാടി പോളിടെക്നിക് കെട്ടിടോദ്ഘാടനം നാളെ
മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് ബ്ലോക്കുകള്‍ ശനിയാഴ്ച രാവിലെ 10ന് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ടുപയോഗിച്ച് 8.5 കോടി രൂപ ചെലവിലാണ് അഞ്ചുനില…