വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: രണ്ട് ആടുകള്‍ ചത്തു

0

തൃശ്ശിലേരി കാക്കവയല്‍ മാനിയില്‍ കോളനിയിലെ ലീലയുടെ ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. രണ്ട് ആടുകള്‍ ചാവുകയും ഒരാടിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപതോളം തെരുവ് നായ്ക്കളാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!