Browsing Category

Mananthavady

മാനന്തവാടിയില്‍ മത്സ്യമാര്‍ക്കറ്റ് ബൈലോയില്‍ മാറ്റം

മാനന്തവാടി നഗരസഭ മത്സ്യ മാര്‍ക്കറ്റ് ബൈലോയില്‍ താത്ക്കാലികമായി ഭേദഗതി വരുത്തിയതായി ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബൈലോ പ്രകാരം മത്സ്യ മാര്‍ക്കറ്റിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ വ്യാപാരം നടത്താന്‍ പാടില്ല. ഭേദഗതി…

മാനന്തവാടിയില്‍ പഴകിയ ഭക്ഷണം പിടികൂടി; ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലുകള്‍ അടപ്പിച്ചു

മാനന്തവാടി നഗരസഭയില്‍ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണസാധങ്ങള്‍ പിടികൂടിയ സ്ഥാപനങ്ങള്‍ ബിജെപി ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരത്തിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു. പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത സാധനങ്ങള്‍ പിടികൂടിയ പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ…

പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു:പിടികൂടിയതില്‍ പപ്പടം മുതല്‍ പോത്തും കാല് വരെ

മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും, നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം മുതല്‍ പോത്തും കാലുവരെ പിടികൂടി. മാനന്തവാടി ടൗണിലെ സിറ്റി ഹോട്ടല്‍,റിലാക്‌സ് ഇന്‍ റസ്റ്റോറന്റ്, മൈ ബേക്‌സ് എന്നിവിടങ്ങളില്‍ നിന്നും…

വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വയനാടിന്റെ ദേശീയ ഉത്സവം വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ വൈകുന്നേരം പള്ളിയറ ക്ഷേത്രത്തില്‍ നിന്ന് വാളെഴുന്നള്ളത്തും, താലപ്പൊലിയും…

മാനന്തവാടി പ്രസ് ക്ലബ്ബിന്റെ  പ്രവര്‍ത്തനങ്ങള്‍ മാതൃകപരം:ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ്

ജീവകാരുണ്യ മേഖലയില്‍ മാനന്തവാടി പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ്.പ്രസ് ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പ്രസ്…

കൂടല്‍ക്കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്നലെ ഉച്ചയോടെ കൂടല്‍ക്കടവ് ചെക്ക് ഡാമില്‍ കാണാതായ നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം 7 മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.തുടര്‍ന്ന് ഇന്ന് രാവിലെ 7 മണിയോടെ…

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 8 പേര്‍ക്ക് പരിക്ക്

തിരുനെല്ലി അപ്പപാറ ചേകാടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 8 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7.30നാണ് അപകടം. പരിക്കേറ്റ എല്ലാവരെയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

മാനിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടം കണ്ടെത്തി

കൊളഗപ്പാറ യു.പി സ്‌കൂളിന് താഴെ ചൂരിമലക്കുന്നില്‍ മാനിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടം കണ്ടെത്തി.മാനിനെ കൊന്നത് കടുവയാണെന്ന് നാട്ടുകാര്‍. സമീപത്തെ ചൂരിമലക്കുന്ന് അംഗനവാടിയുടെയും, സ്‌കൂളിന്റെയും സമീപത്തായാണ് അവശിഷ്ടം കണ്ടെത്തിയത്. അവശിഷ്ടത്തിന്…

ജൈവവൈവിധ്യപാര്‍ക്ക് ഉദ്ഘാടനം ചെയ്തു

മാനന്തവാടി നഗരസഭയുടെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി ഗോവിന്ദന്‍. മാനന്തവാടി നഗരസഭ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ ചൂട്ടക്കടവില്‍ സ്ഥാപിച്ച ജൈവവൈവിധ്യ പാര്‍ക്ക് ഉദ്ഘാടനം…

കിരാതമായ റാഗിങ്ങും കാമ്പസ് രാഷ്ട്രീയവും നിരോധിക്കുക :എച്ച് ആര്‍ സി പി സി.

വൈത്തിരി വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തിനിടയാക്കിയ കലാലയ രാഷ്ട്രീയവും അതിന്റെ പിന്‍ബലത്തില്‍ നടത്തിവരുന്ന കിരാതമായ റാഗിങ്ങും നിരോധിച്ച് ക്യാമ്പസുകള്‍ വിജ്ഞാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മൂല്യബോധത്തിന്റെയും…
error: Content is protected !!