മാനിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടം കണ്ടെത്തി

0

കൊളഗപ്പാറ യു.പി സ്‌കൂളിന് താഴെ ചൂരിമലക്കുന്നില്‍ മാനിന്റെ ജീര്‍ണ്ണിച്ച അവശിഷ്ടം കണ്ടെത്തി.മാനിനെ കൊന്നത് കടുവയാണെന്ന് നാട്ടുകാര്‍. സമീപത്തെ ചൂരിമലക്കുന്ന് അംഗനവാടിയുടെയും, സ്‌കൂളിന്റെയും സമീപത്തായാണ് അവശിഷ്ടം കണ്ടെത്തിയത്. അവശിഷ്ടത്തിന് സമീപത്ത് നിന്ന് കടുവ പോകുന്നത് കണ്ടെന്ന് സമീപവാസിയായ കെ.പി താരു.

Leave A Reply

Your email address will not be published.

error: Content is protected !!