Browsing Category

Mananthavady

നീതി ആര്‍ക്കും നഷ്ടപ്പെടരുത്: ജഡ്ജി പി.ടി.പ്രകാശന്‍

നിയമം അനുശാസിക്കുന്ന നീതി ആര്‍ക്കും നഷ്ടപ്പെടരുതെന്ന് എസ്.സി.എസ്.ടി. കോര്‍ട്ട് ജില്ലാ ജഡ്ജി പി.ടി.പ്രകാശന്‍. ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റിയുടെ ലക്ഷ്യമെന്നും…

രേഖകളില്ലാതെ കൊണ്ടുവന്ന  1053000 രൂപ പിടികൂടി

രേഖകളില്ലാതെ കാറില്‍ കൊണ്ട് വരികയായിരുന്ന പണം പിടികൂടി. വാഹന പരിശോധനക്കിടെ തലപ്പുഴ പോലീസാണ് കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1053000രൂപ പിടികൂടിയത്.കെഎല്‍ 01 സിഎ 4748 വാഹനവും കസ്റ്റഡിയിലെടുത്തു. എസ്‌ഐ വിമല്‍ ചന്ദ്രന്‍,…

കാത്ത് ലാബ് തിങ്കളാഴ്ച മുതല്‍

വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനം അടുത്ത തിങ്കളാഴ്ച ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടി ആരംഭിക്കുന്ന കാത്ത് ലാബില്‍ തിങ്കളാഴ്ച രണ്ട് ആന്‍ജിയോഗ്രാം നടക്കും.സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനമില്ലാത്ത…

രാഹുല്‍ ഗാന്ധി എവിടെ നിന്ന് മത്സരിച്ചാലും ജയിക്കും: ചെന്നിത്തല

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ ഇടതുപക്ഷത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് മുന്‍പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനന്തവാടിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഹുല്‍ഗാന്ധി…

രമേശ് ചെന്നിത്തല വള്ളിയൂര്‍ക്കാവില്‍

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വള്ളിയൂര്‍ക്കാവ് ക്ഷേത്രം സന്ദര്‍ശിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്നിത്തല മേലേക്കാവില്‍ എത്തിയത്. എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ നാരായണന്‍ നമ്പീശന്‍, ഉത്സത്സവാലോഷ കമ്മിറ്റി പ്രസി: എ എം നിഷാന്ത്,…

ചികിത്സാ സഹായം തേടുന്നു

മാന്‍ കുറുകെ ചാടി ബൈക്കപകടത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയില്‍ കഴിയുന്ന എടവക കല്ലോടി കാഞ്ഞിരത്തിങ്കല്‍ ജോണിയുടെ മകന്‍ എബിന്റെ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നതായി ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ജനുവരി 26 ന്…

വള്ളിയൂര്‍ക്കാവ് മഹോത്സവം:കൊടിയേറ്റം ഇന്ന്.

മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉത്സവം തുടങ്ങി 7-ാം ദിവസമാണ് കാവില്‍ കൊടിയേറ്റം. ആദിവാസി മൂപ്പന്റെ നേതൃത്വത്തിലാണ് കൊടിയേറ്റം നടക്കുക.ആദിവാസി മൂപ്പന്‍ രാഘവന്റെ നേതൃത്വത്തില്‍ വനാന്തരങ്ങളില്‍ നിന്നും ചില്ലകളോടെ വെട്ടികൊണ്ടു വരുന്ന…

യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി മാനന്തവാടി പോലീസ് പോലീസ് പിടികൂടി

യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ കണ്ണവം വിനീഷ് ഭവനില്‍ എം വിനീഷ് (40) നെയാണ് തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടില്‍ നിന്നും പിടി കൂടിയത്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍,…

ടൈല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

ടൈല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.മാനന്തവാടി വരടിമൂല അടിയ കോളനിയിലെ ശ്രീജേഷ് (25) ആണ് മരിച്ചത്.ആറാട്ടുതറ മൈത്രീ നഗര്‍ സ്വദേശി ജ്യോതിസിന്റെ വീട്ടില്‍ ടൈല്‍ വിരിക്കുന്നതിനിടെ കട്ടറില്‍ നിന്ന് ഷോക്കേറ്റതായാണ് സൂചന.ഭാര്യ: രജീഷ, ഏക…

ഇഎം ശങ്കരന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം വന്യജീവികളെ മാത്രമാണ് കാണുന്നതെന്നും മനുഷ്യരെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പനമരം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും, തെരഞ്ഞെടുപ്പ് റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം വയനാട്…
error: Content is protected !!