വള്ളിയൂര്‍ക്കാവ് മഹോത്സവം:കൊടിയേറ്റം ഇന്ന്.

0

മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉത്സവം തുടങ്ങി 7-ാം ദിവസമാണ് കാവില്‍ കൊടിയേറ്റം. ആദിവാസി മൂപ്പന്റെ നേതൃത്വത്തിലാണ് കൊടിയേറ്റം നടക്കുക.ആദിവാസി മൂപ്പന്‍ രാഘവന്റെ നേതൃത്വത്തില്‍ വനാന്തരങ്ങളില്‍ നിന്നും ചില്ലകളോടെ വെട്ടികൊണ്ടു വരുന്ന മുളയിലാണ് കൊടിയേറ്റുക. കൊടിയേറ്റം നടക്കുന്നതോടെ അമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവരുടെ എണ്ണവും കൂടും.

 

Leave A Reply

Your email address will not be published.

error: Content is protected !!