രാഹുല്‍ ഗാന്ധി എവിടെ നിന്ന് മത്സരിച്ചാലും ജയിക്കും: ചെന്നിത്തല

0

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ ഇടതുപക്ഷത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് മുന്‍പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനന്തവാടിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഹുല്‍ഗാന്ധി ഇന്ത്യയില്‍ എവിടെ നിന്ന് മത്സരിച്ചാലും ജയിക്കുമെന്നും ചെന്നിത്തല. മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനുമാത്രമേ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു. കണ്‍വെന്‍ഷനില്‍ അഡ്വ എന്‍കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!