ടൈല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

0

ടൈല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.മാനന്തവാടി വരടിമൂല അടിയ കോളനിയിലെ ശ്രീജേഷ് (25) ആണ് മരിച്ചത്.ആറാട്ടുതറ മൈത്രീ നഗര്‍ സ്വദേശി ജ്യോതിസിന്റെ വീട്ടില്‍ ടൈല്‍ വിരിക്കുന്നതിനിടെ കട്ടറില്‍ നിന്ന് ഷോക്കേറ്റതായാണ് സൂചന.ഭാര്യ: രജീഷ, ഏക മകള്‍ ശ്രീനന്ദ

 

Leave A Reply

Your email address will not be published.

error: Content is protected !!