Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കി, ഇ പോസ് മിഷ്യന്‍ തകര്‍ത്തു; യുവാവ് അറസ്റ്റില്‍
റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കുകയും ഇ പോസ് മിഷ്യന്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി ജീനേഷിനെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു സി വി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുണ്ടക്കുന്ന് എആര്‍ഡി…
വിവരശേഖരണം പൂര്‍ത്തിയായി: വീട്ട്‌വാടക ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.സെപ്റ്റംബര്‍ ആദ്യവാരം മുതല്‍…
കെ ജെ ബേബിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ
സാഹിത്യകാരന്‍ കെ ജെ ബേബിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ബേബിയുടെ ആഗ്രഹപ്രകാരമുള്ള ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ നടവയല്‍ കോപ്പറേറ്റീവ് കോളേജ് ഹാളില്‍ മൃതദ്ദേഹം പൊതു ദര്‍ശനത്തിന് വെക്കും.…
മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കനവ് ഗുരുകുല വിദ്യഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയല്‍ കെ ജെ ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാറ്റാടിക്കവലക്ക് സമീപം ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കളരി പരിശീലന…
മേപ്പാടി സ്‌കൂള്‍ പുന:പ്രവേശനോത്സവം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികളുടെ പുന:പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വെള്ളാര്‍മല…
ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും; ജില്ലയില്‍ മഞ്ഞ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,…
പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി: പീഡന കേസില്‍ അയല്‍ക്കാരന് 40 വര്‍ഷം തടവ് ശിക്ഷ
പതിനഞ്ച് കാരി പ്രസവിച്ച കേസില്‍ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയല്‍വാസിയും പീഡിപ്പിച്ചതായി കണ്ടെത്തല്‍. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അയല്‍ക്കാരനായ 56 കാരന് 40 വര്‍ഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം…
മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍
മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ട് യുവാക്കള്‍ മുത്തങ്ങ എക്സൈസ്് ചെക്ക് പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷാന്‍ അബൂബക്കര്‍ (29), മിസ്ഫര്‍ സാലിഹ്(32) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.880 ഗ്രാം മെത്താഫിറ്റമിന്‍…
ആനയെ കണ്ട് ഭയന്നു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്
ബൈക്ക് യാത്രയ്ക്കിടെ റോഡില്‍ ആനയെ കണ്ട് ഭയന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്. പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വെളുകൊല്ലി ഊരിലെ സി.ആര്‍. അജേഷ് (27)നാണ് പരിക്കേറ്റത്. രാവിലെ ഏഴു മണിയോടെയാണ്…
കനാല്‍ പുനര്‍ നിര്‍മ്മാണത്തിന് റോഡ് പൊളിച്ചിട്ടു: തുടര്‍ നടപടികളില്ലാത്തതില്‍ പ്രതിഷേധം
പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനര്‍നിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തു. കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും…