Browsing Category

Newsround

കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രിക്കെതിരെ അതിക്രമംഒരാൾ അറസ്റ്റിൽ

കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും നടത്തിയയാള്‍ അറസ്റ്റില്‍ പനവല്ലി കാരാമാ വീട്ടില്‍ രാജു (45) വിനെയാണ് തിരുനെല്ലി പോലീസ് പിടി കൂടിയത്. തൃശ്ശിലേരിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന…

വിശ്വനാഥന്റെ മരണം; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനകത്ത് മരിച്ച കല്‍പ്പറ്റ അഡ്്‌ലൈഡ് സ്വദേശി വിശ്വനാഥന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. കുന്നമംഗലം ഡിസ്ട്രിക്ട്…

മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രദേശത്ത് മഴയുടെ തീവ്രത അളക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നും ദുരന്ത വ്യാപ്തിക്ക് കാരണം ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കാത്തതാണെന്നും…

വയോധിക മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അനേഷണം ഊര്‍ജിതം

വയോധികയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. തൊണ്ടര്‍നാട് തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(72) യുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും അര കിലോ മീറ്റര്‍ മാറി പഞ്ചായത്ത് കിണറ്റില്‍…

ശശിമലയിലെ ഖനനം നിരോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയില്‍ നടക്കുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം…

വയോധികയെ പൊട്ട കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി (70) യുടെ മൃതദേഹമാണ് കാണാതായ വീട്ടില്‍ നിന്നും അര കിലോമീറ്ററോളം മാറി സ്വകാര്യ വ്യക്തിയുടെ…

ഓണച്ചന്തകള്‍ ഇന്നു മുതല്‍; സബ്സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി

സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍. 14 വരെയാണ് ഓണച്ചന്തകള്‍. സപ്ലൈകോയില്‍ സബ്‌സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. കുറുവ അരിയുടെ വില കിലോയ്ക്ക് 30…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(04.09.2024)

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍…

സ്‌കൂളില്‍ നിന്നും പാടത്തേക്ക്; വയലില്‍ ഞാറു നട്ടു നടവയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

നടവയല്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നെയ്ക്കുപ്പയിലെ വയലില്‍ ഞാറു നട്ടു. പഠനത്തോടൊപ്പം നെല്‍കൃഷിയിലും ആഭിമുഖ്യം വളര്‍ത്തുന്നതിനാണ് അധ്യാപകര്‍, പി ടി എ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പാടത്തേക്ക്…

റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കി, ഇ പോസ് മിഷ്യന്‍ തകര്‍ത്തു; യുവാവ് അറസ്റ്റില്‍

റേഷന്‍ കടയിലെത്തി ബഹളമുണ്ടാക്കുകയും ഇ പോസ് മിഷ്യന്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി ജീനേഷിനെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു സി വി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുണ്ടക്കുന്ന് എആര്‍ഡി…
error: Content is protected !!