ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും

0

 

ജില്ലയില്‍ ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും അധ്യാപകരെയും അതത് ക്യാമ്പുകളിലേക്ക് നിയോഗിക്കുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!