Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
കോളറ: നിയന്ത്രണങ്ങള്‍ ഒഴിവാക്കി
കോളറ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുണ്ടാനംകുന്ന് ഉന്നതി, ലക്ഷംവീട്, തിരുവണ്ണൂര്‍ ഉന്നതികളിലും ഇവയുടെ 500 മീറ്റര്‍ ചുറ്റളവിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍…
ഉരുള്‍പൊട്ടല്‍ ദുരന്തം: സഹായമായി ഒപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി പ്രവര്‍ത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. കല്‍പ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ നടത്തിയ ചടങ്ങ് ഉത്തര മേഖലാ ഇന്‍സ്പെക്ടര്‍ ജനറല്‍…
ദുരിതബാധിതര്‍ക്കായി പ്രത്യേക അദാലത്ത് ആരംഭിച്ചു
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായി ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക…
സംസ്ഥാനതല റുമറ്റോളജി സമ്മേളനം നടത്തി
ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗവും ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ട്…
തേറ്റമലയിലെ വയോധികയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു
തൊണ്ടര്‍നാട്: കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. സംഭവത്തില്‍ അയല്‍വാസിയായ തേറ്റമല, കൂത്തുപറമ്പ്കുന്ന്, ചോലയില്‍ വീട്ടില്‍ ഹക്കീം(42)നെ തൊണ്ടര്‍നാട് പോലീസ് അറസ്റ്റ്…
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍
തവിഞ്ഞാല്‍ റിസര്‍വ് വനത്തില്‍ നിന്നു നടപടി ക്രമങ്ങള്‍ പാലിക്കാതെ മരം മുറിച്ചതിനു രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. ശ്രീധരന്‍, സി.ജെ. റോബര്‍ട്ട് എന്നിവരെ നോര്‍ത്തേണ്‍ സര്‍ക്കിള്‍…
തലപ്പുഴ വനത്തിലെ അനധികൃത മരംമുറി;അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി.
വിജിലന്‍സ് സിസിഎഫിനോടാണ് വനംവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തിയിരുന്നു.മുറിച്ച മരങ്ങള്‍ സൂക്ഷിച്ചത് ഇവിടെയാണ്.വനപാലകര്‍ക്കെതിരെ നടപടി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന…
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത.
ഞായറാഴ്ച ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട്…
വിശ്വനാഥന്റെ മരണം ബന്ധുക്കളുടെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11 ന് കോഴിക്കോട് മെഡിക്കല്‍ കോളജ്…
കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രിക്കെതിരെ അതിക്രമംഒരാൾ അറസ്റ്റിൽ
കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും നടത്തിയയാള്‍ അറസ്റ്റില്‍ പനവല്ലി കാരാമാ വീട്ടില്‍ രാജു (45) വിനെയാണ് തിരുനെല്ലി പോലീസ് പിടി കൂടിയത്. തൃശ്ശിലേരിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന…