Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം
വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂര്‍വ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണമെന്ന് സംരക്ഷണ മുന്നണി നേതാക്കള്‍…
മുണ്ടക്കൈ ദുരന്തം; സര്‍ക്കാര്‍ ചിലവ് പുറത്തുവിട്ടു
മുണ്ടക്കൈ-ചൂരല്‍മല രക്ഷാ പ്രവര്‍ത്തനത്തിന് ചെലവായ തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു.…
ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാനേജര്‍ 43 ലക്ഷം അപഹരിച്ചതായി പരാതി
ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കിന്റെ ഈവനിങ് ശാഖയിലെ തന്റെ അക്കൗണ്ടില്‍ നിന്നും താന്‍ അറിയാതെ 43 ലക്ഷം രൂപ അപഹരിച്ചതായി കേണിച്ചിറ കുളത്തുവയല്‍ കെ.എസ് സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് കേണിച്ചിറ ശാഖയിലെ മാനേജര്‍…
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കഞ്ഞി വെച്ച് പ്രതിഷേധം
കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കഞ്ഞി വെച്ച് പ്രതിഷേധം.ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി ആണ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത്.ആഗസ്റ്റ് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു സമരം.ഡിപ്പോയുടെ…
വയോധികയുടെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ്
തേറ്റമല വയോധികയുടെ കൊലപാതകത്തില്‍ പ്രതി ഹക്കീമിനെ തെളിവെടുപ്പിനായി എത്തിച്ചു. വന്‍ പോലീസ് സന്നാഹത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊല നടന്ന വീടും കൊലക്കുശേഷം വയോധികയെ കൊണ്ടിട്ട് കിണറിന്റെ പരിസരത്തും തെളിവെടുപ്പിന് എത്തിച്ചു.…
സീതാറാം യെച്ചൂരി അന്തരിച്ചു; ഓര്‍മ്മയായത് ജനാധിപത്യത്തിന്റെ കാവല്‍ പോരാളി
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍…
ജെന്‍സന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു
വാഹനാപകടത്തില്‍ മരിച്ച ജെന്‍സന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലുക്കാശുപത്രിയില്‍ എത്തിച്ചു. മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലെ ഇന്‍ക്വസ്റ്റിന്
ശേഷമാണ് മൃതദേഹം ബത്തേരിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം…
കോളറ: നിയന്ത്രണങ്ങള്‍ ഒഴിവാക്കി
കോളറ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുണ്ടാനംകുന്ന് ഉന്നതി, ലക്ഷംവീട്, തിരുവണ്ണൂര്‍ ഉന്നതികളിലും ഇവയുടെ 500 മീറ്റര്‍ ചുറ്റളവിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍…
ഉരുള്‍പൊട്ടല്‍ ദുരന്തം: സഹായമായി ഒപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി പ്രവര്‍ത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. കല്‍പ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ നടത്തിയ ചടങ്ങ് ഉത്തര മേഖലാ ഇന്‍സ്പെക്ടര്‍ ജനറല്‍…
ദുരിതബാധിതര്‍ക്കായി പ്രത്യേക അദാലത്ത് ആരംഭിച്ചു
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായി ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക…