Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ്; പ്രക്ഷോഭത്തിന് തുടക്കം
പൂഴിത്തോട് - പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതി പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയില്‍ തുടക്കം. പടിഞ്ഞാറത്തറയില്‍ നിന്നും ടി സിദ്ദിഖ് എം.എല്‍.എ ജാഥ…
ചരക്ക് നീക്കം നിലയ്ക്കും; ഒക്ടോബര്‍ നാലിന് പണിമുടക്ക്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹന ഉടമകളും തൊഴിലാളികളും ഒക്ടോബര്‍ നാലിന് പണിമുടക്ക് നടത്തും. സംയുക്ത സമര സമിതി സെക്രട്ടറിയേറ്റ് ധര്‍ണ്ണ അടക്കമുള്ള സമരപരിപാടികളും നടത്തുകയും സര്‍ക്കാരിനെ നിവേദനങ്ങള്‍…
വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ കൈവരിയിലാണ് 60കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 യോടെയാണ് മൃതദേഹം കണ്ടത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍…
നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
യു. ഡി. എഫ് ഭരണം നടത്തുന്നനെന്മേനി ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ സ്ഥാനം രാജിവെച്ചു. പതിനഞ്ചാം വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ തന്നെ അംഗം ബിന്ദു അനന്തന്‍ പുതിയ പ്രസിഡണ്ടാവും. പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍ ധാരണപ്രകാരമാണ്…
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: 121 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഓഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 20 നടത്തിയ പ്രത്യേക എന്‍ഫോഴ്‌സ് മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് വയനാട് ജില്ലയില്‍ 553 റെയിഡുകളിലും , മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ 53 കമ്പെയ്ന്‍ഡ്…
ദേശീയപാത 766 വാഹനാപകടം അഞ്ചുപേർക്ക് പരിക്ക്
ദേശീയപാത 766 ൽ സംസ്ഥാന അതിർത്തി മൂലഹള്ളക്ക് സമീപം കർണാടക വനമേഖലയിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ കുന്ദമംഗലം സ്വദേശികളായ ബേബി ഗിരിജ (62) വിദ്യാലക്ഷ്മി (35) വിനിലാൽ (36) , നിരഞ്ജനൻ (10) , നീരവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ…
കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി.
ഈ മാസം 30ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി ഗതാഗത വകുപ്പ് നീട്ടിയത്. ഇത്ര അധികം ബസുകള്‍ പൊതുനിരത്തില്‍ നിന്ന് ഒരുമിച്ച് പിന്‍വലിക്കുന്നത് യാത്രാക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ്…
സ്‌കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട:സര്‍ക്കാര്‍ ഉത്തരവ്
വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത്…
വയനാട് വിഷന്‍ ചാനലിന് യുഎഫ്പിഒയുടെ ആദരം.
മറുനാടന്‍ മലയാളി കര്‍ഷകര്‍ കൂട്ടായ്മയായ യുണൈറ്റഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ആന്‍ഡ് ഓര്‍ഗനൈസേഷന്‍ വയനാട് വിഷന് മെമന്റോ നല്‍കി ആദരിച്ചു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്തതിനാണ്…
ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്.
ജില്ലയിലെ ആദ്യത്തെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗമായ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നു.സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ഒരുമാസക്കാലം…