സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ കൈവരിയിലാണ് 60കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 യോടെയാണ് മൃതദേഹം കണ്ടത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.