Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
പ്രളയം മുതല്‍ മുണ്ടക്കൈ വരെ; രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം
വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍…
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല:എം.വി ശ്രേയാംസ്‌കുമാര്‍.
ദുരന്ത ലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എംവി ശ്രേയാംസ്‌കുമാര്‍.എന്നാല്‍ അതിന് തീരുമാനമെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം…
കാപ്പിയും കുരുമുളകും മോഷണം പോയി
സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയല്‍ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഭൂമിയിലെ കാപ്പി തോട്ടത്തില്‍നിന്നാണ് നിന്നാണ് ക്വിന്റല്‍ കണക്കിന് കാപ്പി കള്ളന്‍മാര്‍ കടത്തി കൊണ്ടുപോയത്. കാപ്പി…
മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും…
പരിയാരം നായ്ക്ക ഉന്നതിയിലെ വീടിന് തീപിടിച്ചു
പനമരം പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പരിയാരം നായ്ക്ക ഉന്നതിയിലെ ശാന്തയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പാതി കെട്ടി തീര്‍ത്ത വീടിന്റെ മേല്‍കൂര പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മേഞ്ഞതാണ്. ഇത് പൂര്‍ണമായും കത്തി…
ഉരുളെടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പര്‍
ഉരുള്‍ എടുത്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ചോദ്യപേപ്പറുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷക്കായി…
മോഷ്ടാക്കൾ വിലസുന്നു
രാത്രിയുടെ മറവിൽ മൈലമ്പാടി, പത്മശ്രീ കവല, ഒന്നാം മൈൽ ഭാഗങ്ങളിൽ ഭീതി വിതക്കുകയാണ് മോഷ്ടാവ്. രാത്രിയിൽ വീടുകളിൽ ആളുണ്ടോ എന്നറിയാൻ വാതിൽ മുട്ടുക. ആളില്ലാത്ത വീടുകളിൽ കയറി വില പിടിപ്പുള്ളതെല്ലാം കൊണ്ടുപോവുക. ഇങ്ങനെ തുടരുന്നു മോഷ്ടാക്കളുടെ…
ക്രിസ്മസ്-പുതുവത്സരം; പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ ടീം
ക്രിസ്മസ്, പുതുവത്സരത്തോടുബന്ധിച്ച് വയനാട്ടില്‍ അബ്കാരി , എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി. ജനുവരി നാല് വരെയാണ് പ്രത്യേക സ്‌ക്വോഡുകള്‍ ജില്ലയില്‍ പരിശോധനകള്‍…
ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി.
താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.…
പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം
പുല്‍പ്പള്ളി ടൗണിലെ 5 വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് പുല്‍പ്പള്ളി ടൗണിലെ ബിസ്മി വെജിറ്റബിള്‍സ്, യുണെറ്റഡ് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫിസ്, മദേഴസ്മാര്‍ട്ട്, ഭാരത് ബിരിയാണിസ്റ്റോര്‍, ഐടിസി ട്രഡിംഗ് കമ്പനി മാര്‍ക്കറ്റ്…