Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
സുഡാനിലെ ആഭ്യന്തരയുദ്ധം.വയനാട് വെള്ളമുണ്ട.സ്വദേശികളായ രണ്ട് കുടുംബം.സുരക്ഷിതമായി ജിദ്ദയിലെത്തി.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യ ഒഴിപ്പിക്കുന്നവരുമായുള്ള ആദ്യ കപ്പലില്‍ ജിദ്ദയില്‍ എത്തിയപ്പോള്‍.16 മലയാളികളില്‍ വയനാട് വെള്ളമുണ്ട കണ്ടത്ത് വയല്‍ സ്വദേശികളായ. ഫൗസിയ ജിബിന്‍ മുഹമ്മദ് ഷമീമും രണ്ടു കുട്ടികളും. അഹമ്മദ് ഷനൂത്ത്…
ഉയിര്‍പ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അന്‍പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ്…
ഇന്ന് ലോക ആരോഗ്യ ദിനം
ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവില്‍ വന്നിട്ട് എഴുപത്തി അഞ്ച് വര്‍ഷം.ആഗോളതലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും പ്രതിരോധിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം…
ഓരോ തുള്ളി വെള്ളവും അമൂല്യം; ഇന്ന് ലോക ജലദിനം
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതില്‍ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.ആഗോള തലത്തില്‍ നേരിടുന്ന…
ഫ്രാന്‍സിന്റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ
ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയന്‍ എംബാപ്പെ. മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാന്‍ഡ് സമ്മാനിക്കാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍…
മാര്‍ച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം
മാര്‍ച്ച് അവസാനം ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. മാര്‍ച്ച് 28ന് മാനത്ത് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം. ചൊവ്വ, ശുക്രന്‍, ബുധന്‍, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാന്‍ സാധിക്കും. മെര്‍ക്കുറിയെക്കാള്‍ പ്രകാശിച്ച്…
ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; ആശയത്തിന് തുടക്കമിട്ടത് ഭൂട്ടാന്‍
ഇന്ന് ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡെ. ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നില്‍. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്.മഹാമാരിയില്‍…
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം.
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. 'ലിംഗസമത്വത്തില്‍ പുതിയ കണ്ടുപിടിത്തങ്ങളുടെയും…
ശനിയെ മറികടന്ന് വ്യാഴം; ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ ശനിയെ മറികടന്ന് വ്യാഴം. കഴിഞ്ഞ ദിവസം ജ്യോതിശാസ്ത്രജ്ഞര്‍ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളെ കൂടി അംഗീകരിച്ചിരുന്നു. ഇതോടുകൂടി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 92…
ഇന്ന് ലോക അര്‍ബുദ ദിനം
ഇന്ന് ലോക അര്‍ബുദ ദിനം; അര്‍ബുദത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
ക്യാന്‍സര്‍ പരിചരണ ലഭ്യതയിലെ വിടവില്ലാതാക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ആപ്തവാക്യമായി ഉയര്‍ത്തിയിരിക്കുന്നത്.ഇന്ന് ലോക ക്യാന്‍സര്‍ ദിനം ശരീരത്തിലെ…