Browsing Category

National

കൊവിഷീല്‍ഡിലെ അപകടസാധ്യത ചൂണ്ടിക്കാട്ടി വിദഗ്ധ പാനല്‍

ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ത്രോംബോബോളിക് (രക്തം കട്ടപിടിക്കല്‍) സംഭവങ്ങളുടെ വളരെ ചെറിയതും എന്നാല്‍ കൃത്യമായതുമായ അപകടസാധ്യത കണ്ടെത്തി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ രോഗപ്രതിരോധ…

രാജ്യത്ത് കൊവിഡ് ബാധ അതിതീവ്രം; 24 മണിക്കൂറിനിടെ 4329 മരണം; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും…

രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ്…

കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ഇന്നു മുതല്‍

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെവൈ) പ്രകാരമുള്ള മേയ് മാസത്തെ സൗജന്യ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് നല്‍കുക.

മാരകമായ കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനം

ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ കൊറോണ വൈറസിന്റെ മാരകമായ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൊവാക്സിന് ശേഷിയുണ്ടെന്ന് നിര്‍മാതാക്കള്‍. ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ബി.1.617, ബ്രിട്ടണില്‍ കണ്ടെത്തിയ ബി.1.1.7 എന്നീ വൈറസ് വകഭേദങ്ങളെ കൊവാക്സിന്‍…

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കല്‍; അന്തിമ തീരുമാനം ഇന്ന്

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. കൊവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടക്കുക. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല…

ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും

ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡിഓക്സി -ഡി- ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. ആദ്യ ഡോസ് മരുന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. 10,000 ഡോസുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക.…

സ്പുട്നിക് വാക്സിന്‍റെ വില നിശ്ചയിച്ചു; ഡോസിന് 995 രൂപ അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില.

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്- 5 ന്‍റെ വില നിശ്ചയിച്ചു. 995.40 രൂപയാണ് ഡോസിന് ഈടാക്കുക. അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്സിൻ നിർമിക്കാനായാൽ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്…

കൊവിഡ് നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്സിനേഷന്‍ തുടരും: പ്രധാന മന്ത്രി

രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍…

കൊവിഡ് വാക്‌സിന്‍ നയം വിശാലമാക്കും; കൊവാക്‌സിന്‍ ഫോര്‍മുല മറ്റു സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന്…

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം കൂടുതല്‍ വിശാലമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാന്‍ തയാറുള്ള ആര്‍ക്കും കൊവാക്‌സിന്‍ ഫോര്‍മുല കൈമാറാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. അതോടൊപ്പം ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ…

കുട്ടികളില്‍ കോവാക്‌സീന്‍ രണ്ടും  മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി

രണ്ടു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സീന്‍  പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യവന്മാരായ 525 വൊളന്റീയര്‍മാരില്‍…
error: Content is protected !!